Good Morning Messages in Malayalam

Good Morning Messages in Malayalam

Today We are going to see Good morning Messages in malayalam hope you like this good morning quotes in malayalam language and also positive good morning quotes in malayalam.you can easily copy pest this good morning quotes malayalam text to your love on and also Good morning messages for best friend in Malayalam.

In this Post we also provided the Good morning love messages Malayalam that you like and also you can send it to your friends.

എല്ലാവരും സ്വപ്‌നങ്ങൾ കാണും, ചുരുക്കം ചിലർ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും. എന്നിട്ടത് ജീവിച്ചു ലോകത്തിനു കാട്ടിക്കൊടുക്കും..✨സുപ്രഭാതം🌱

നിങ്ങളുടെ ഹൃദയത്തെ പിൻതുടരുക, നിങ്ങളുടെ സ്വപ്നങ്ങള് യാതാർഥ്യമാവും..✨സുപ്രഭാതം🌱

ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുമ്പോൾ കാണുന്ന ഭയാനക ദൃശ്യങ്ങളാണ് തടസങ്ങൾ..✨സുപ്രഭാതം🌱

നാളെയെന്നത് മടിയന്മാർക്ക് പണിയെടുക്കാൻ മാറ്റിവെച്ച ദിവസമാണ്…✨സുപ്രഭാതം🌱

പ്രചോദനത്തിന്റെ ഏറ്റവു വലിയ ഉറവിടം നിങ്ങളുടെ ചിന്തകളാണ്. അതിനാൽ വലുതായി ചിന്തിച്ച് വിജയിക്കാൻ സ്വയം പ്രചോദിപ്പിക്കുക..✨സുപ്രഭാതം🌱

വലിയ സ്വപ്‌നങ്ങൾ കാണാൻ കഴിവുള്ളവൻ അത് നേടിയെടുക്കാനും കഴിയുന്നോളൂ..✨സുപ്രഭാതം🌱

പ്രശ്നങ്ങളിൽ സ്വയം കുറ്റപ്പെടുത്താതിരിക്കുക തിരിച്ചുയരാൻ നിങ്ങൾക്കുമാത്രമേ കഴിയു..✨സുപ്രഭാതം🌱

എല്ലാ കാര്യങ്ങളും നീട്ടിവെക്കുന്നത് ഭീരുക്കളുടെ ലക്ഷണമാണ്..✨സുപ്രഭാതം🌱

പ്ലാൻ ചെയ്യാൻ പരാജയപ്പെടുന്നവർ പരാജയപ്പെടാനായി പ്ലാൻ ചെയ്യുകയാണ്…✨സുപ്രഭാതം🌱

മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കുക എന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരം…✨സുപ്രഭാതം🌱

സ്വയം തിരിച്ചറിയാൻ കഴിയുന്ന ഒരു വ്യക്തിക്ക് ഒന്നുമില്ലായ്മയിൽ നിന്നും വിജയം നേടാൻ സാധിക്കും…✨സുപ്രഭാതം🌱

സ്ഥാനങ്ങളല്ല നിങ്ങളെ ഒരു മികച്ച ലീഡറാക്കുന്നത് നിങ്ങളുടെ പ്രവർത്തികൾ കൊണ്ടാണ്…✨സുപ്രഭാതം🌱

ഏതു പ്രശ്നം മുന്നിൽ വന്നാലും മനസ്സിൽ ആദ്യമെത്തുന്നത് പരിഹാര ചിന്തയാണെങ്കിൽ നിങ്ങൾ വിജയ വഴിയിലാണ്..!✨സുപ്രഭാതം🌱

ധാരാളം പ്രതികൂല ചിന്തകൾ നിങ്ങൾക്കുണ്ടായിരിക്കാം, അവയെ നിങ്ങളുടെ മനസ്സിൽ വേരുപിടിക്കാൻ അനുവദിക്കരുത്..✨സുപ്രഭാതം🌱

വ്യക്തമായ ലക്ഷ്യങ്ങളാണ് പലരെയും ആവേശത്തോടെ നിലനിർത്തുന്നത്… ✨സുപ്രഭാതം🌱

നിങ്ങൾ മറ്റുള്ളവരോട് മത്സരിക്കുന്നതിന് പകരം നിങ്ങൾ നിങ്ങളോട് തന്നെയാണ് മത്സരിക്കേണ്ടത്..✨സുപ്രഭാതം🌱

ആരും തോൽക്കാൻ തയ്യാറല്ല, അതുകൊണ്ടുതന്നെ ആരും പുതിയ കാര്യങ്ങൾ ചെയ്യാനും ഒരുക്കമല്ല..✨സുപ്രഭാതം🌱

ഒരുപാട് പരാജയപെട്ടവന്റെ വിജയം അതൊരിക്കലും ചെറുതാകില്ല…✨സുപ്രഭാതം🌱

അറിവിനേക്കാൾ അതില്നിന്നുണ്ടാകുന്ന തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്..!✨സുപ്രഭാതം🌱

സങ്കടത്തെ അത് ഇന്നത്തെ പ്രശ്നമല്ല. അത് ഇന്നലെയുടെതായിരുന്നു, അത് നാളയുടെ നാശമാവരുത്..✨സുപ്രഭാതം🌱

വിശ്വസിക്കുക… വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ പാതിവഴി പിന്നിട്ട കഴിഞ്ഞു…✨സുപ്രഭാതം🌱

നിങ്ങളുടെ ആഗ്രഹങ്ങൾ തീവ്രമാണെങ്കിൽ പ്രതിബന്ധങ്ങൾപോലും അവസരങ്ങളായി മാറും..✨സുപ്രഭാതം🌱

പിന്തുടർച്ചയില്ലാത്ത പ്രവർത്തികൾക്കൊന്നും യാതൊരു മൂല്യവും കാണില്ല…✨സുപ്രഭാതം🌱

നിങ്ങളുടെ കുറവുകൾക്ക് കൂടി നന്ദി പറയുമ്പോൾ അവ അനുഗ്രഹങ്ങളായി മാറും…✨സുപ്രഭാതം🌱

ഒന്നിനെയും കൂടുതൽ ആശ്രയിക്കാതിരിക്കുക, ഒരിക്കൽ അതിനെയെല്ലാം മാറ്റിനിർത്തേണ്ടി വന്നേക്കാം… ✨സുപ്രഭാതം🌱

പരാജിതർ ചെയ്യാൻ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളാണ് വിജയിച്ചവർ ശീലിച്ചെടുക്കുന്നത്..✨സുപ്രഭാതം🌱

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്.. ✨സുപ്രഭാതം🌱

വിജയത്തെപ്പോലെ മറ്റൊന്നും നിങ്ങളെ പരാജയപെടുത്തുന്നില്ല…✨സുപ്രഭാതം🌱

വിജയം എന്നത് നിങ്ങളെ തേടിവരുന്ന സുഹൃത്തല്ല, മറിച്ച് പരിശ്രമത്തിലൂടെ സൃഷ്ടിച്ച് എടുക്കേണ്ട ഒന്നാണ്…✨സുപ്രഭാതം🌱

എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, അല്ലാതെ മറ്റുള്ളവരല്ല…✨സുപ്രഭാതം🌱

അസാധ്യമായതിനെ സാധ്യമാക്കുന്നിടത്താണ് വിജയം..✨സുപ്രഭാതം🌱

ഒരിടത്തും തോൽക്കാത്തവർ ഒന്നും ശ്രമിക്കാത്തവരായിരിക്കും..✨സുപ്രഭാതം🌱

പ്രവർത്തിയില്ലാതെ വെറും വാക്ക് മാത്രം ആവുന്നതിനേക്കാൾ, വാക്ക് പാലിക്കുന്ന വ്യക്തിയാവുക..✨സുപ്രഭാതം🌱

എനിക്ക് എല്ലാം അറിയാം എന്ന ചിന്ത വന്നുതുടങ്ങിയാൽ അവിടെ തുടങ്ങും നിങ്ങളുടെ പരാജയത്തിന്റെ ആദ്യ ചുവട്..✨സുപ്രഭാതം🌱

കണ്ണുകൾ ലക്ഷ്യത്തിൽ ഊന്നുന്നിടത്തോളം നിങ്ങൾക്ക് തടസങ്ങൾ കാണില്ല…✨സുപ്രഭാതം🌱

എല്ലാ കളികളിലും വിജയം എന്നൊന്നില്ല, പരാജയവും ഒരു യാഥാർഥ്യമാണ്…✨സുപ്രഭാതം🌱

വാഗ്ദാനങ്ങളെ മാറ്റി നിർത്തി പ്രതീക്ഷക്കപ്പുറമുള്ള പ്രകടനങ്ങൾ നൽകണം…✨സുപ്രഭാതം🌱

ശാന്തമായ മനസിന്റെ മുൻപിൽ ഈ പ്രപഞ്ചം തന്നെ കീഴടങ്ങും..✨സുപ്രഭാതം🌱

നിങ്ങളെ മുഴുവനായി സമർപ്പിക്കുമ്പോഴാണ് നിങ്ങളിലെ മികച്ചത് പുറത്തുവരുന്നത്..✨സുപ്രഭാതം🌱

ഞാൻ പോരാ.. എന്ന ചിന്തയേക്കാൾ എനിക്ക് പരിമിതികൾ ഉണ്ടാവാം എന്ന ചിന്തയാണ് വേണ്ടത്..✨സുപ്രഭാതം🌱

ഞാൻ നിസാരനാണ്.. എനിക്കൊരു കഴിവുമില്ലെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക, നിങ്ങളുടെ ചിന്തകളാണ് നിങ്ങൾക്ക് ചുറ്റുമുള്ള ലോകം സൃഷ്ടിക്കുന്നത്…!!✨സുപ്രഭാതം🌱

പരാജയങ്ങൾ സംഭവിക്കുമ്പോഴാണ് വിജയിക്കാനുള്ള യോഗ്യത നേടുന്നത്..✨സുപ്രഭാതം🌱

നിങ്ങളുടെ ദുർബലമായ മേഖലയെ മെച്ചപ്പെടുത്താനല്ല ശ്രമിക്കേണ്ടത്, ശക്തമായ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനാണ് ശ്രമിക്കേണ്ടത്… ✨സുപ്രഭാതം🌱

Leave a comment